Saturday, October 19, 2019

LATEST UPDATES

കാരുണ്യ പദ്ധതി: നിലവിലുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങില്ല-മന്ത്രി കെകെ ശൈലജ

കാരുണ്യ പദ്ധതിയില്‍ നിലവിലുളളവര്‍ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങില്ലെന്ന് മന്ത്രി കെ കെ ശൈലജ. ഇതിനായി സര്‍ക്കാര്‍ ഇന്നോ നാളെയോ പ്രത്യേക ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. കാരുണ്യ പദ്ധതി ഇല്ലെന്ന കാരണത്താല്‍ ചികില്‍സ നിഷേധിക്കരുതെന്ന് ആശുപത്രികളോട് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ആശുപത്രികള്‍ കണക്കുകള്‍ സൂക്ഷിക്കണം. പണം സര്‍ക്കാര്‍ വൈകാതെ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കാരുണ്യ പദ്ധതി അവസാനിച്ചതോടെ അര്‍ബുദ ബാധിതരും ഹൃദ്രോഗികളും ഉള്‍പ്പെടെ ലക്ഷക്കണക്കിനു രോഗികള്‍ ദുരിതത്തിലായിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ പ്രഖ്യാപിച്ച പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ […]

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനമാണ് വർധന. ഗാർഹിക മേഖലയിൽ യൂണിറ്റിന് 40 പൈസ വരെയാണ് വർധന. ഫിക്സഡ് ചാർജ്ജും സ്ലാബ് അടിസ്ഥാനത്തിൽ കൂട്ടി. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 5 രൂപ കൂടും. നിരക്കു വർധന ഇന്നു മുതൽ പ്രാബല്യത്തിൽ. മൂന്നു വർഷത്തേക്കാണ് വർദ്ധന. പുതിയ നിരക്ക് പ്രകാരം കെ.എസ്.ഇ.ബിക്ക് 902 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഗാർഹിക ഉപയോക്താക്കളിൽ ബി.പി.എൽ പട്ടികയിലുള്ളവർക്ക് […]

കോപ്പ അമേരിക്കയിൽ സ്വപ്ന സെമി; വെനസ്വലയെ തകർത്ത അർജന്റീന ബ്രസീലിനോട് ഏറ്റുമുട്ടും

പരാഗ്വയെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തകർത്ത് ബ്രസീൽ സെമി ഫൈനലിൽ

വെസ്റ്റിന്‍ഡീസിനെ ബൗളര്‍മാര്‍ എറിഞ്ഞിട്ടു; ഇന്ത്യ സ്വന്തമാക്കിയത് 125 റണ്‍സിന്റെ തകർപ്പൻ വിജയം

പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

CINEMA

i-am-a-muslim-in-10th-grade-certificate-says-actress-anu-sithara

പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റിൽ ഞാൻ മുസ്ലീമാണ്; നോമ്പെടുക്കാറുമുണ്ടെന്ന് അനു സിത്താര

പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ താന്‍ മുസ്‌ലിം ആണെന്ന് നടി അനു സിത്താരയുടെ വെളിപ്പെടുത്തൽ. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനു സിത്താര ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അച്ഛന്‍ അബ്ദുള്‍ സലാമിന്‍റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമായിരുന്നെന്നും ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയതെന്നും താരം പറഞ്ഞിരിക്കുകയാണ്. അച്ഛൻ്റെ ഉമ്മ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. മാത്രമല്ല താൻ നോമ്പും എടുക്കാറുണ്ടെന്നും അഭിമുഖത്തില്‍ അനു സിത്താര വ്യക്തമാക്കി. വിഷുവും ഓണവും റംസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. മൂന്ന് വര്‍ഷത്തോളം പ്രണയിച്ച ശേഷം 20-ാം […]

ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായി കിടിലന്‍ ലുക്കില്‍ മമ്മൂക്ക

ബോക്‌സോഫീസിനെ വിറപ്പിച്ച് അതിരന്‍!

തൊട്ടപ്പൻ – വിനായകൻ നായക വേഷത്തിൽ

രണ്ടാംദിനത്തിലും തിളങ്ങി യമണ്ടന്‍ പ്രേമകഥ!

‘വൈറസ് ട്രെയിലറിലെ സൗബിൻ്റെ രംഗം ഞങ്ങളുടെ കഥ’; കുറിപ്പ് വൈറലാകുന്നു

POLITICS

പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

വിവിധ ലോകനേതാക്കളുമായി ഉച്ചകോടിക്കിടെ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് അടക്കമുള്ള ലോകനേതാക്കളുമായി വിവിധ വിഷയങ്ങളില്‍ നരേന്ദ്ര മോദി ആശയവിനിമയം നടത്തും. ഇന്ത്യന്‍ വിദേശ കാര്യ ഉദ്യോഗസ്ഥരും മോദിക്കൊപ്പമുണ്ട്. സാങ്കേതികവിദ്യ, സ്ത്രീ ശാക്തീകരണം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കൽ എന്നിവയാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ പ്രധാന അജണ്ടകൾ. 2022-ൽ നടക്കാൻ പോകുന്ന ജി 20 ഉച്ചകോടിയുടെ ആതിഥേയരാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഒസാക്കയിലെ […]

മാറിനിൽക്കാൻ സന്നദ്ധമെന്ന് കോടിയേരി പിണറായിയെ അറിയിച്ചതായി സൂചന

മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ; ശനിയാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം

പാര്‍ട്ടിക്കൊപ്പം നിന്നിരുന്ന വിശ്വാസികളുടെ വോട്ട് ചോര്‍ന്നുവെന്ന് സിപിഎം റിപ്പോര്‍ട്ട്

ടീം മോദി II -യിൽ 58 മന്ത്രിമാർ