Friday, August 19, 2022
റോഡ് സംരക്ഷണത്തിനായി കൈകോര്‍ത്ത് മാടക്കത്തറയിലെ ജനങ്ങള്‍
Local News Thrissur News

റോഡ് സംരക്ഷണത്തിനായി കൈകോര്‍ത്ത് മാടക്കത്തറയിലെ ജനങ്ങള്‍

റോഡ് സംരക്ഷണത്തിനായി കൈകോര്‍ത്ത് മാടക്കത്തറയിലെ ജനങ്ങള്‍ തൃശൂർ / മാടക്കത്തറ: റോഡുകളുടെ സംരക്ഷണത്തിനായി ജനകീയ സമിതി രൂപീകരിച്ച് മാടക്കത്തറ ഗ്രാമപഞ്ചായത്ത്. ഓരോ വാര്‍ഡിലെയും വഴിയുടെ സംരക്ഷണം അവിടെ താമസിക്കുന്ന ജനങ്ങള്‍ക്കാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പഞ്ചായത്ത് ജനകീയ സമിതി രൂപീകരിച്ചിരിക്കുന്നത്. മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാനും ഓരോരുത്തരും താമസിക്കുന്ന വഴികള്‍ മാലിന്യമുക്തമാക്കാനും…

പാഞ്ഞാള്‍ പഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളിലും കര്‍ഷക ഗ്രാമസഭ ചേര്‍ന്നു
Kerala Thrissur News

പാഞ്ഞാള്‍ പഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളിലും കര്‍ഷക ഗ്രാമസഭ ചേര്‍ന്നു

തൃശൂർ: കൃഷി വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷക ഗ്രാമസഭ മുഴുവന്‍ വാര്‍ഡുകളിലും നടത്തി പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്ത്. 16 വാര്‍ഡുകളിലായി നടന്ന ഗ്രാമസഭയില്‍ 535 കര്‍ഷകര്‍ പങ്കെടുത്തു. കാര്‍ഷിക മേഖല പ്രാദേശികമായി നേരിടുന്ന പ്രശ്നങ്ങള്‍, ഇവയ്ക്കുള്ള പരിഹാരങ്ങള്‍, ത്രിതല പഞ്ചായത്തും കൃഷി വകുപ്പും നടപ്പിലാക്കുന്ന…

കൂർക്കഞ്ചേരിയിൽ ആനയിടഞ്ഞു
Events Local News Thrissur News

കൂർക്കഞ്ചേരിയിൽ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്. കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനക്ക് മദപ്പാടുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. ആനപ്പുറത്ത് നാല് പേരുണ്ടായിരുന്നതിൽ രണ്ട് പേർ താഴേക്ക് ചാടി രക്ഷപ്പെട്ടു. രണ്ട് പേർ ആനപ്പുറത്ത് തുടരുകയാണ്. അര മണിക്കൂറിലധികമായി ഇടഞ്ഞ് നിൽക്കുന്ന ആനയെ ശാന്തനാക്കാനായിട്ടില്ല. പഞ്ചവാദ്യം…

റോഡ് സുരക്ഷ ബോധവൽക്കരണ പ്രചാരണ പരിപാടി.
Featured Top News

റോഡ് സുരക്ഷ ബോധവൽക്കരണ പ്രചാരണ പരിപാടി.

തൃശൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ ഇലക്ട്രോണിക്സ് ഉൽപന്ന നിർമാതാക്കളായ TCL ന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷ ബോധവൽക്കരണ പ്രചരണ പരിപാടി 2020 മാർച്ച് 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൃശൂർ രാഗം തിയറ്ററിനു മുൻവശം വെച്ച് നടക്കും. റോഡ് ഷോ, റോഡ് സുരക്ഷാ അവബോധനപ്രവർത്തനങ്ങൾ, തെരുവ്നാടകങ്ങൾ,…

നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
Kerala

നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി : നിരോധിച്ച പ്ലാസ്റ്റിക് ഒരു കാരണവശാലും കൈവശം വൈക്കരുതെന്നും ഇവ പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവ്. ഇത്തരം പ്ലാസ്റ്റിക്ക് പിടിച്ചെടുത്ത് നശിപ്പിക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്നും പരിസ്ഥിതി വകുപ്പിനെയും ഉൾക്കൊള്ളിച്ചു പരിശോധന നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സമയത്ത്, ഇതുമായി ബന്ധപ്പെട്ട് പരിശോധനകള്‍…

ഇന്നലെ രണ്ട്, ഇന്ന് രണ്ട്; മരടിലെ അവശേഷിക്കുന്ന ഫ്‌ളാറ്റുകളും ഫ്‌ളാറ്റാകാന്‍ മണിക്കൂറുകള്‍ മാത്രം
Kerala Top News

ഇന്നലെ രണ്ട്, ഇന്ന് രണ്ട്; മരടിലെ അവശേഷിക്കുന്ന ഫ്‌ളാറ്റുകളും ഫ്‌ളാറ്റാകാന്‍ മണിക്കൂറുകള്‍ മാത്രം

കൊച്ചി: മരടിലെ രണ്ട് ഫ്ളാറ്റുകളും നിശ്ചയിച്ചതുപോലെ കൂമ്പാരമായി. ഇനി സമാന വിധി ഞായറാഴ്ച ഏറ്റുവാങ്ങാനൊരുങ്ങുകയാണ് മരടിലെ മറ്റ് രണ്ട് ഫ്ളാറ്റുകൾ കൂടി. ജെയ്ൻ കോറൽകോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളാണ് ഞായറാഴ്ച നിയന്ത്രിത സ്ഫോടനത്തിൽ കൂടി തകർക്കുക. രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളും 17 നില കെട്ടിടങ്ങളാണ്. ശനിയാഴ്ച…

ഫ്‌ളാറ്റുകള്‍ തവിടു പൊടിയായത് സെക്കന്റുകള്‍ക്കുള്ളില്‍; ചെലവായത് ലക്ഷങ്ങൾ
Kerala Top News

ഫ്‌ളാറ്റുകള്‍ തവിടു പൊടിയായത് സെക്കന്റുകള്‍ക്കുള്ളില്‍; ചെലവായത് ലക്ഷങ്ങൾ

കൊച്ചി: കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് മരടില്‍ ഫ്‌ളാറ്റുകള്‍ നിലംപൊത്തിയത്. ഹോളി ഫെയ്ത്ത് എച്ച്2ഒ, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റുകളാണ് തകര്‍ന്നടിഞ്ഞത്. എന്നാല്‍ അത്ര നിസാരമല്ല ഈ പൊളിക്കല്‍. മാസങ്ങള്‍ നീണ്ട ആസൂത്രണമുണ്ട് സ്‌ഫോടനങ്ങള്‍ നടത്തിയതിനു പിന്നില്‍. ലക്ഷങ്ങളാണ് ഈ നാലു ഫ്‌ളാറ്റുകളും തകര്‍ത്തു കളയാന്‍ ചെലവാകുന്നത്. (ഹോളി ഫെയ്ത്ത്…

കബഡി ടൂർണമെന്റ്: പൊന്നാനി ജേതാക്കള്‍
Sports

കബഡി ടൂർണമെന്റ്: പൊന്നാനി ജേതാക്കള്‍

ചാവക്കാട്: മഹാത്മാ ഇരട്ടപ്പുഴ ചാവക്കാട് ബീച്ചിൽ സംഘടിപ്പിച്ച മധ്യകേരള പുരുഷവിഭാഗ കബഡി ചാമ്പ്യന്‍ഷിപ്പില്‍ സ്പോർട്സ് അക്കാദമി പൊന്നാനി ജേതാക്കളായി. ഫൈനൽ മത്സരത്തിൽ പി.കെ.എൽ. തൃശൂരിനെ പരാജയപ്പെടുത്തിയാണ് സ്പോർട്സ് അക്കാദമി പൊന്നാനി ജേതാക്കളായത്. വിജയികൾക്കുള്ള ട്രോഫി മഹാത്മാ ക്ലബ് രക്ഷാധികാരി ഹനീഫ തെക്കൻ നൽകി നിർവഹിച്ചു. മത്സര ഉദ്‌ഘാടനം ടി.എൻ.…

സ്വാതന്ത്രത്തിന്റെ 70 വര്‍ഷ ശേഷവും ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് അപമാനകരം: മമത ബാനര്‍ജി
Top News

സ്വാതന്ത്രത്തിന്റെ 70 വര്‍ഷ ശേഷവും ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് അപമാനകരം: മമത ബാനര്‍ജി

ഇന്ത്യൻ പ്രധാനമന്ത്രി മോദി പാകിസ്താന്റെ അംബാസിഡറാണോ എന്ന് ഇന്ത്യയെ തുടര്‍ച്ചയായി പാകിസ്താനുമായി താരതമ്യപ്പെടുത്തുന്നതില്‍ കടുത്ത വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യ സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് അപമാനകരമാണെന്നും മമത പറഞ്ഞു. ‘നമ്മുടെ രാജ്യത്ത് ഒരു വശത്ത് പ്രധാനമന്ത്രി…

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്
Kerala Top News

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ എതിർക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 11മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചിരിക്കുന്നത്. കേരളത്തിൽ ജനസംഖ്യ രജിസ്റ്ററിന്റെ പ്രവർത്തനം നിർത്തിവെച്ചതായി കത്തിൽ മുഖ്യമന്ത്രി അറിയിച്ചു. പൗരത്വ നിയമ ഭേദഗഗതിയെ എതിർക്കുന്നവർ സമാനമായ നടപടികൾസ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ…