വിജയിയുടെ ബിഗില്‍ മൂന്ന് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി

Cinema Featured Tamil

തൃശൂർ: വിജയിയുടെ ദീപാവലി ചിത്രം ബിഗില്‍ ബോക്‌സ് ഓഫീസില്‍ തരംഗമായി. മൂന്ന് ദിവസം കൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം അഞ്ച് കോടി രൂപയാണ് നേടിയത്.
ആറ്റ്‌ലീ- വിജയ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന മൂന്നാം ചിത്രമായ ബിഗില്‍ 150 കോടി ബജറ്റിലാണ് ഒരുക്കിയത്. നയതാരയാണ് ചിത്രത്തില്‍ വിജയിയുടെ നായികയായി എത്തുന്നത്.

See also  സംസ്ഥാനത്ത് 3 ദിവസമായി പെട്രോള്‍, ഡീസൽ വിലകളിൽ മാറ്റമില്ല