ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവന്നപ്പോള്‍ മൂന്നിടത്ത് യു.ഡി.എഫും രണ്ടിടത്ത് എല്‍.ഡി.എഫും ലീഡ് ചെയ്യുന്നു

Breaking News Kerala

തിരുവനന്തപുരം: ശക്തമായ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് 7286 വോട്ടിന്റെ ലീഡ് ഉയര്‍ത്തി. ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ എൽ.ഡി.എഫ്. സ്ഥാനാർഥി ജിനീഷ് കുമാർ 4662 വോട്ടിന്റെ ലീഡ് ഉയര്‍ത്തി. അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോൾ ഉസ്മാൻ 2197 വോട്ടിനും, മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ 3323 വോട്ടിനും, എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ വിനോദ് 3830 വോട്ടിനും മുന്നിട്ടു നല്‍ക്കുന്നു.

READ  കാസര്‍കോട് ഉരുള്‍പൊട്ടല്‍; മാറി താമസിക്കാന്‍ നിര്‍ദേശം