Friday, August 19, 2022
ലോറി തലകീഴായി മറിഞ്ഞു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
Kerala Malayalam Thrissur News

ലോറി തലകീഴായി മറിഞ്ഞു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

വളയംകുളത്ത് ലോറി തലകീഴായി മറിഞ്ഞു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചങ്ങരംകുളം: തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മാങ്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി തലകീഴായി മറിഞ്ഞു. മഹാരാഷ്ട്രയിൽ നിന്ന് കൊച്ചിയിലേക്ക് കെട്ടിട നിർമാണത്തിന് ആവശ്യമായ ഇരുമ്പ് തൂണുകൾ കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് സമീപത്തെ സ്വകാര്യ വ്യക്തിയുടെ…

ലഹരി മരുന്ന് ഇടനിലക്കാരൻ പിടിയിൽ.
Kerala Malayalam Thrissur News

ലഹരി മരുന്ന് ഇടനിലക്കാരൻ പിടിയിൽ.

ലഹരി മരുന്ന് ഇടനിലക്കാരൻ പോലീസിന്റെ പിടിയിലായി.വലിയതോതിൽ നിരോധിത മയക്കുമരുന്നുകൾ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനെ കുന്നംകുളം പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് കോടതിപ്പടിവാല രഞ്ജിത് എന്ന കുഞ്ഞിക്കണ്ണനാണ് പിടിയിലായത്. മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന പെരുമ്പിലാവ് കിളിയപ്പറമ്പിൽ ഷൈൻ എന്നയാളെ ഇക്കഴിഞ്ഞ മാർച്ച് 15ന് കുന്നംകുളം പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ബാംഗ്ലൂരിൽ…

വന്‍ വ്യാജമദ്യ വേട്ട.
Kerala Malayalam Thrissur News

വന്‍ വ്യാജമദ്യ വേട്ട.

തൃശൂര്‍ :  ഇരിങ്ങാലക്കുടയില്‍ എക്സെെസിന്‍റെ വന്‍ വ്യാജമദ്യ വേട്ട. ഇരിങ്ങാലക്കുട നഗരത്തില്‍ ആല്‍ത്തറ താലൂക്ക് ഓഫീസ് റോഡിലെ രണ്ടുനില വീട്ടിലാണ് വ്യാജമദ്യ നിര്‍മാണ യൂണിറ്റ് കണ്ടെത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എക്സെെസ് ഇൻ്റലിജന്‍സും ഇരിങ്ങാലക്കുട എക്‌സൈസ് സംഘവും സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി. വീട്ടുടമ…

കൊടുങ്ങല്ലൂർ റിന്‍സി വധക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ.
Crime Kerala Malayalam Thrissur News

കൊടുങ്ങല്ലൂർ റിന്‍സി വധക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ.

തൃശൂർ: കൊടുങ്ങല്ലൂരിൽ വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് സ്വദേശി റിയാസിനെ ആണ് ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ വഴിയരികിൽ കാത്ത് നിന്ന് സ്‌കൂട്ടറിൽ വരികയായിരുന്ന വനിതാ വ്യാപാരിയെ ആക്രമിച്ചത്. ഇളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യ…

ലഹരി ഗുളികകളും കഞ്ചാവുമായി യുവാക്കൾ പിടിയിൽ.
Kerala Malayalam Thrissur News

ലഹരി ഗുളികകളും കഞ്ചാവുമായി യുവാക്കൾ പിടിയിൽ.

മനോരോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്‍കിവരുന്ന നൈട്രാസെപാം ഗുളികകളുമായി ചാവക്കാടുന്നിന്നും വെസ്റ്റ് ബംഗാളിലെ ജെയ്പാൽഗിരി രാംറോജ സ്വദേശി പ്രവീൺ എന്ന സന്ദീപിനെ(29)യും, കുന്നംകുളത്തുനിന്നും വെസ്റ്റ് ബംഗാൾ സ്വദേശി ജൽപൈഗുരി ജില്ലയിലെ സൂരജി(30)നെയുമാണ് അറസ്റ്റുചെയ്തത്. ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പ്രവീൺ എന്നുവിളിക്കുന്ന സന്ദീപിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 350…

വനിതാ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളും; ചെയർപേഴ്‌സൺ ഉൾപ്പടെ ചികിത്സ തേടി.
Malayalam Thrissur News

വനിതാ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളും; ചെയർപേഴ്‌സൺ ഉൾപ്പടെ ചികിത്സ തേടി.

തൃശൂര്‍: വനിതാ ദിനത്തില്‍ കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ വനിതാ കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. നഗരസഭയ്ക്കു പുറത്തും പ്രതിഷേധം കനത്തതോടെ അഞ്ചുമിനുട്ടിനുള്ളില്‍ അജന്‍ഡ പാസാക്കി ചെയര്‍പഴ്‌സണ്‍ എം.യു. ഷിനിജ ഇറങ്ങിപ്പോയി. കൗണ്‍സില്‍ ആരംഭിച്ചതിനു പിന്നാലെ ബി.ജെ.പി കൗണ്‍സിലറും പ്രതിപക്ഷ നേതാവുമായ ടി.എസ്. സജീവന്‍ ഏതാനും വിഷയങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ജനകീയ പ്രശ്‌നങ്ങള്‍…

നഗരത്തിൽ ഗതാഗത നിയന്ത്രണം.
Kerala Malayalam Thrissur News

നഗരത്തിൽ ഗതാഗത നിയന്ത്രണം.

തൃശൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ശക്തൻ നഗർ ബസ് സ്റ്റാൻഡ് പരിസരത്ത് ആകാശപാത നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കിയിരിക്കുകയാണ്. ഗതാഗത നിയന്ത്രണം ഇങ്ങനെ: തൃശ്ശൂർ മുനിസിപ്പൽ ഓഫീസ് റോഡിൽ നിന്നും ശക്തൻ സ്റ്റാൻഡ് ഭാഗത്തേക്ക് പഴയ പട്ടാളം റോഡ് വഴി ഗതാഗതം അനുവദിക്കുന്നതല്ല. മാതൃഭൂമി സർക്കിളിൽ…

മാരക മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ.
Crime Kerala Malayalam Thrissur News

മാരക മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ.

മനോരോഗ ചികിത്സക്കായി നൽകുന്ന ഗുളികകളും മാരക മയക്കുമരുന്നുമായികളുമായി രണ്ടുപേർ പിടിയിൽ. മാരക മയക്കുമരുന്നായ MDMA യും മനോരോഗികളുടെ ചികിത്സക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണം നൽകിവരുന്ന നൈറ്റോട്രേസേപാം ഗുളികകളുമായി രണ്ടുപേർ പിടിയിലായി. വൻ തുക ഈടാക്കി, വിദ്യാർത്ഥികൾക്ക് വിൽപന നടത്താനായി കാറിൽ കൊണ്ടുവരുമ്പോഴാണ് ഇവർ തൃശൂർ സിറ്റി പോലീസിന്റെ പിടിയിലായത്. ചാവക്കാട്…

ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവതികൾ അറസ്റ്റിൽ.
Crime Kerala Malayalam Thrissur News

ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവതികൾ അറസ്റ്റിൽ.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമം നടത്തിയ മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ ( 27), കായംകുളം, എരുവ ദേശത്ത് ഇല്ലത്തറയിൽ വീട്ടിൽ നിസ (29) എന്നിവരാണ് തൃശ്ശൂർ വെസ്റ്റ് പോലീസിൻെറ പിടിയിലായത്. ഡോക്ടറുടെ വാട്സാപ്പിലേക്ക് തുടരെ തുടരെ സന്ദേശം അയച്ച യുവതിയോട്…

സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതിൽ 2 പേർ അറസ്റ്റിൽ.
Crime Kerala Malayalam Thrissur News

സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതിൽ 2 പേർ അറസ്റ്റിൽ.

സ്കൂൾ വിദ്യാർത്ഥിനികളെ പ്രലോഭിപ്പിച്ച് കാറിൽ കൊണ്ട് പോയി പീഡിപ്പിച്ചു.പോക്സോ കേസിൽ 2 പേർ അറസ്റ്റിൽ സ്കൂളിലേക്ക് പോകുകയായിരു്നന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ട് പോയി പീഢനം നടത്തിയ കേസിൽ രണ്ട് പേരെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. അയ്യന്തോൾ തൃക്കുമാരക്കുടം അമ്പാടി വീട്ടിൽ രാഹുൽ (20), കൂർക്കഞ്ചേരി…