ശക്തൻ തമ്പുരാൻ കൊട്ടാരം
ത്രിശിവപ്പേരൂരിന്റെ ചരിത്രം തിരയുമ്പോൾ അതിൽ രാജഭരണ കാലഘട്ടത്തിന്റെ കഥകൾ ധാരാളമാണ്. അവയിൽ ഏറ്റവും പ്രധാന്യമർഹിക്കുന്ന, സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട് തലയെടുപ്പോടെ നിലകൊള്ളുന്ന ഒന്നാണ് " "ശക്തൻ തമ്പുരൻ കൊട്ടാരം". തൃശൂർ നഗരത്തിലാണ് ശക്തിൻ തമ്പുരാൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1795 ൽ കേരളത്തിന്റെയും, ഡച്ച് നിർമ്മിതിയുടെയും സങ്കര ശൈലിയിൽ…