കൊവിഡ് പടരുമ്പോഴും സിപിഎം ജില്ലാ സമ്മേളനം
കൊവിഡ് പടരുമ്പോൾ സിപിഎം ജില്ലാ സമ്മേളനം,ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി കൊറോണ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപറത്തി നടത്താൻ തീരുമാനിച്ച സിപിഎം തൃശൂർ ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കാൻ നിർബന്ധിതമായി സിപിഎം നേതൃത്വം. കാസർകോട് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കിയതിന് പിന്നാലെയാണ് തൃശൂർ ജില്ലാ സമ്മേളനത്തിലും അവസാന ദിവസത്തെ പരിപാടികൾ ഒഴിവാക്കിയത്. ഞായറാഴ്ചയായിരുന്നു…