പോലീസ് ഗുണ്ടകളെ ഉന്മൂലനം ചെയ്യുവാൻ ഒരുങ്ങുന്നു

Breaking News Crime

തൃശൂർ: മുണ്ടുരിൽ പ്രാദേശിക ഗുണ്ട സംഘങ്ങളുടെ ശത്രുത ഇരട്ട കൊലപാതകത്തിൽ കലാശിച്ചതിനെ തുടർന്ന്, പോലീസ് സാമൂഹിക വിരുദ്ധർക്കും ഗുണ്ടകൾക്കും എതിരെ ശക്തമായ നീക്കം ആരംഭിച്ചു.
ഇരട്ടകൊലപാതകത്തെ തുടർന്ന് നൂറ്റൊനാൽപ്പത്തിയൊന്നു ഗുണ്ടകളെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് സിറ്റി കമ്മീഷണർ യതീഷ് ചന്ദ്ര അറിയിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ അകപെട്ടവർ പോലീസിന്റെ സൂഷ്മ നീരിക്ഷണത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശികമായി മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെ കുറിച്ചും വിശദമായ അന്വഷണം നടത്തുമെന്നും കമ്മീഷണർ പറഞ്ഞു.

See also  തൊഴിയൂർ സുനിൽ വധകേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ