ഡോക്ടറെ ആവശ്യമുണ്ട്

Interview Thrissur

തൃശൂർ:കൊടകര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊടകര പഞ്ചായത്ത് നടപ്പിലാക്കുന്ന ഈവനിംഗ് ഒപി പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവർ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രാഥമികാരോഗ്യ കേന്ദ്രം ഓഫീസുമായി ഉടന്‍ ബന്ധപ്പെടണം.
ഫോണ്‍: 0480 2721551, 9496125274

READ  സപ്ലൈയ്‌കോ ഗോഡൗണില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ മാറ്റാനുള്ള ശ്രമം സംശയത്തിനിടയാക്കി