പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ

International Top News

ഇസ്ലാമബാദ്:പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷ്റഫിന് വധശിക്ഷ. 2007 ൽ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്. ദുബായിൽ ചികിത്സയിൽ കഴിയുകയാണ് മുഷ്റഫ് ഇപ്പോൾ. പെഷവാറിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്.1999 മുതൽ 2008 വരെയാണ് മുഷ്റഫ് പ്രസിഡന്റായിരുന്നത്.

READ  പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീം സംഘടനകളുടെ സംയുക്ത പ്രതിഷേധ റാലി ഇന്ന് കൊച്ചിയില്‍