കബഡി ടൂർണമെന്റ്: പൊന്നാനി ജേതാക്കള്‍

Sports Thrissur

ചാവക്കാട്: മഹാത്മാ ഇരട്ടപ്പുഴ ചാവക്കാട് ബീച്ചിൽ സംഘടിപ്പിച്ച മധ്യകേരള പുരുഷവിഭാഗ കബഡി ചാമ്പ്യന്‍ഷിപ്പില്‍ സ്പോർട്സ് അക്കാദമി പൊന്നാനി ജേതാക്കളായി.
ഫൈനൽ മത്സരത്തിൽ പി.കെ.എൽ. തൃശൂരിനെ പരാജയപ്പെടുത്തിയാണ് സ്പോർട്സ് അക്കാദമി പൊന്നാനി ജേതാക്കളായത്.
വിജയികൾക്കുള്ള ട്രോഫി മഹാത്മാ ക്ലബ് രക്ഷാധികാരി ഹനീഫ തെക്കൻ നൽകി നിർവഹിച്ചു. മത്സര ഉദ്‌ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു.

READ  വനിതാ പോലീസുകാരെ ഫോണിൽ അസഭ്യം വിളിച്ച യുവാവ് അറസ്റ്റിൽ