തൃശൂരിൽ എസ്ബിഐ ശാഖയില്‍ കവര്‍ച്ചാശ്രമം

Thrissur Top News

തൃശൂർ: എസ്ബിഐ ബാങ്കില്‍ കവര്‍ച്ചാശ്രമം. കേച്ചേരി ശാഖയിലാണ് ഇന്ന് രാവിലെ മോഷണശ്രമം നടന്നത്. ബാങ്ക് കുത്തിത്തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. മാനേജര്‍ എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപെട്ടതായി പറയുന്നു.
പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ കുന്ദംകുളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

READ  ‘ഇവരുടെ വിവാഹമാണ് വരണം' 67 വയസ്സായ കൊച്ചനിയന്‍ മേനോന്‍ 66 വയസ്സായ പി.വി.ലക്ഷ്മി അമ്മാളുടെ കഴുത്തില്‍ താലികെട്ടുമ്പോള്‍ അതു പ്രായമേറിയിട്ടും കടുപ്പം കുറയാത്ത പ്രണയ മധുരമാണ്; വൃദ്ധ സദനത്തിലെ അന്തേവാസികളുടെ വിവാഹത്തിന് ക്ഷണിച്ച് കുറിപ്പ്