തൃശൂർ ജില്ലാതല കേരളോത്സവം: പഞ്ചഗുസ്തി മത്സരം നാളെ നടക്കും

Uncategorized

തൃശൂർ: ജില്ലാ പഞ്ചായത്തിന്റെയും, സംസ്ഥാന യുവജനക്ഷേമ ബോർഡിന്റയും ആഭിമുഖ്യത്തിൽ നടക്കുന്ന തൃശൂർ ജില്ലാതല കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരങ്ങൾ നാളെ രാവിലെ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. മത്സരാർഥികൾ 9.30ന് എത്തിചേരണമെന്ന് അസോസിയേഷൻ സെക്രട്ടറി എം.ഡി. റാഫേൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 9447527877

See also  ഭാരതീയ വിദ്യാനികേതൻ കലോത്സവം: തൃശൂർ ജേതാക്കൾ