നടത്തറ നാട്ടുൽസവത്തിൽ ജലനിധി സ്റ്റാളിൽ സൗജന്യ കുടിവെള്ള വിതരണം

Featured Thrissur

നടത്തറ ശുദ്ധജല പദ്ധതി – മുവായിരത്തില്പരം കുടുംബങ്ങൾക്ക് കുടിവെള്ളം വിജയകരമായി വിതരണം ചെയ്യുന്ന ലോകത്തിലെ തന്നെ പ്രഥമ പദ്ധതി എന്നുള്ള കാര്യത്തിൽ നടത്തറ ഗ്രാമ പഞ്ചായത്തിന് അഭിമാനിക്യവുന്നതാണ്.

നടത്തറ നാട്ടുത്സവത്തിൽ നടത്തറ ശുദ്ധജല പദ്ധതിയുടെ സൗജന്യ കുടിവെള്ള വിതരണവും സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റാലിന്റെ ഉദ്ഘാടനം adv P R രഞ്ജിത് നിർവഹിച്ചു. സെക്രറട്ടറി ശ്രീ ജേഷിന് പാലത്തിങ്കൽ അധ്യക്ഷത വഹിച്ച കർമത്തിൽ സ്വാഗതം: ബിനു പി.ജി. നടത്തറ ജലനിധി സെക്രട്ടറി) യും നന്ദി .സുരേഷ് കുമാർ( നടത്തറ ജലനിധി വൈസ് പ്രസിഡന്റ്) അറിയിച്ചു.

 

See also  തൃശൂരില്‍ രണ്ട് വാഹനാപകടങ്ങളിലായി നാല് മരണം