people-praise-tv-anupama-and-police-for-smooth-functioning-of-thrissur-pooram

കളക്ടര്‍ക്കും പൊലീസിനും കൈയ്യടിച്ച്‌ പൂരപ്രേമികൾ

Featured Thrissur
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുനെള്ളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പൂരപ്രേമികളിൽ നിന്ന് ഏറ്റവുമധികം വിമർശനം നേടിയത് തൃശൂർ ജില്ലാ കളക്ടര്‍ ടിവി അനുപമ ആണ്. എന്നാൽ പൂരം കൊടിയിറങ്ങുമ്പോൾ അതെ ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്കും പൊലീസ് സൂപ്രണ്ട് യതീഷ്‌ചന്ദ്രയ്ക്കും കൈയ്യടിക്കുകയാണ് പൂരപ്രേമികൾ. ഇത്തവണ തൃശൂർ പൂരത്തിന് ഒരനിഷ്‌ടസംഭവവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളതാണ് ഇതിനു കാരണം.
READ  അയോധ്യാ കേസിലെ കോടതിവിധി ഭൂരിപക്ഷവാദത്തോടുള്ള സന്ധിചെയ്യല്‍; വിമര്‍ശിച്ച്‌ കാരാട്ട്