താ​നൂ​രി​ൽ മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​കനെ വെട്ടികൊലപ്പെടുത്തി

Breaking News

താ​നൂ​രി​ൽ മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​കനെ വെട്ടികൊലപ്പെടുത്തി. അ​ഞ്ചു​ടി സ്വ​ദേ​ശി ഇസ്ഹാ​ഖ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന് മു​സ്‌​ലിം ലീഗ് ആ​രോ​പി​ച്ചു.

READ  ആ​ശ​ങ്ക അ​ക​ലു​ന്നു; ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലു​ള്ള​വ​ര്‍​ക്ക് നി​പ്പ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം