അധ്യാപക ഒഴിവ്

Interview Local

ചാവക്കാട്:പുത്തൻകടപ്പുറം ജി.എഫ്.യു.പി. സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അറബിക്‌ അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 21-ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

See also  ഡോക്ടറെ ആവശ്യമുണ്ട്