ബസുകളിലെ ഗുണ്ടാ വിളയാട്ടവും അവസാനിപ്പിക്കണം

Crime Featured
കല്ലട ട്രാവല്‍സിലെ യാത്രക്കാര്‍ക്കെതിരെ നടത്തിയ ആക്രമണം നീതീകരിക്കാവുന്നതല്ല. ജീവനക്കാരെ നിയമിക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റും പരിശോധിക്കേണ്ട സാഹചര്യത്തിലേക്കാണ് സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. പോലീസിന്റെ ഭാഗത്തു നിന്ന് കര്‍ശന നടപടി ഉണ്ടാകണമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും സി.പി.ഐ. ആവശ്യപ്പെട്ടു. പൊതുജനങ്ങളും ഇത്തരം ലഹരി ഗുണ്ടാ മാഫിയകള്‍ക്കെതിരെ ജാഗ്രതാ പുലര്‍ത്തണം.

READ  ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്ന് കൊടുക്കില്ലെന്ന് പാകിസ്ഥാന്‍