ചേരമൺ ജുമാ മസ്ജിദ്
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തലയിൽ സ്ഥിതി ചെയ്യുന്ന പള്ളിയാണ് ചേരാമൺ ജുമാ മസ്ജിദ് ഇത് 629 ൽ നിർമ്മിച്ചതാണെന്ന് ചരിത്രം ഒരു വശത്ത് അവകാശപ്പെടുന്നു.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളി എന്നതാണ് ഇതിന്റെ സവിശേഷത. ആക്കാലത്തെ ചേര രാജാവായ ചേരമൺ പെരുമാളിന്റെ പിൻഗാമിയുടെ നിർദ്ദേശപ്രകാരം ഇസ്ലാമിക…