ഓൺലൈനിൽ പാർട് ടൈം ജോലി വാഗ്ദാനത്തിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ്.
തൃശൂർ: കല്ല്യാണത്തിനു സ്വരൂപിച്ച പണം മുഴുവൻ ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ടു. തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിൽ മുഴുവൻ പണവും കണ്ടെടുത്തു. ഓൺലൈനിൽ പാർട് ടൈം ജോലി എന്ന വാട്സാപ് പരസ്യത്തിന് പ്രതികരിച്ചപ്പോൾ ചേലക്കര സ്വദേശിയായ യുവാവിന് ലഭിച്ചത് ഒരു ലിങ്ക് ആയിരുന്നു. ഈ ലിങ്കിൽ…