വിദ്യാർത്ഥിക്ക് ക്രൂര മർദ്ധനം ഏറ്റ സംഭവം.
Breaking News Crime Malayalam Thrissur News

വിദ്യാർത്ഥിക്ക് ക്രൂര മർദ്ധനം ഏറ്റ സംഭവം.

വിദ്യാർത്ഥിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. തൃശൂർ ചീയാരത്ത് വൈകീട്ട് നാലു മണിക്കാണ് സംഭവം. തൃശൂർ ചേതന ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർത്ഥിയായ അമൽ സഹപാഠിക്കൊപ്പം ബൈക്കിൽ പോവുകയായിരുന്നു . ഇടയ്ക്ക് ബൈക്കിൻ്റെ മുൻവശം ഉയർത്തി അഭ്യാസ പ്രകടനം നടത്തിയപ്പോൾ പിറകിലിരുന്ന പെൺകുട്ടി താഴെ വീണു. ഇതു കണ്ട് നാട്ടുകാർ…