സഹോദരനെ കൊന്ന് കുഴിച്ചുമൂടി.
തൃശൂർ : തൃശൂര്‍ ചേര്‍പ്പില്‍ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടി. മുത്തുള്ളിയാല് സ്വദേശി കെ ജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന് കെ ജെ സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. ചേര്‍പ്പ് മുത്തുള്ളിയാല് തോപ്പിനു സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാബുവിനെ കഴുത്ത് ഞെരിച്ച്…