കുതിരാനിലെ രണ്ടാം തുരങ്കം തുറന്നു.
International Kerala Thrissur News Travel

കുതിരാനിലെ രണ്ടാം തുരങ്കം തുറന്നു.

കുതിരാനിലെ രണ്ടാം തുരങ്കം തുറന്നു, വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി. കുതിരാനിലെ രണ്ടാം തുരങ്കം (Kuthiran Tunnel) ഗതാഗതത്തിന് തുറന്നുകൊടുത്തു. ഉച്ചയോടെയാണ് കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഗതാഗതത്തിന് ഭാഗീകമായി തുറന്ന് നൽകിയത്. തൃശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് കടത്തി വിടുന്നത്. ഒന്നാം തുരങ്കത്തിലെ രണ്ടുവരി ഗതാഗതം ഒഴിവാക്കി ഇനി ഒരുവരിയാക്കും. പ്രധാന…