Tuesday, March 21, 2023
‘മദ്യം വർജ്ജിക്കണം’ എന്ന വ്യവസ്ഥയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മുൻ മുഖ്യമന്ത്രി
Blog Kerala Politics Thrissur News

‘മദ്യം വർജ്ജിക്കണം’ എന്ന വ്യവസ്ഥയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മുൻ മുഖ്യമന്ത്രി

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിനുള്ള നിർബന്ധിത വ്യവസ്ഥയിൽ നിന്ന് മദ്യവും ഖാദിയും ഒഴിവാക്കാനുള്ള ഭേദഗതികൾക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ വിഎം സുധീരൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് എഴുതിയ കത്തിൽ ശക്തമായി പ്രതിഷേധിച്ചു. “ഞങ്ങളുടെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിന് നിർബന്ധിത വ്യവസ്ഥയിൽ”…

ക്യാമ്പസുകളിൽ തൊഴിലും വിദ്യാഭ്യാസവും സമന്വയിപ്പിക്കും: മന്ത്രി ആർ ബിന്ദു
Blog Kerala Thrissur News

ക്യാമ്പസുകളിൽ തൊഴിലും വിദ്യാഭ്യാസവും സമന്വയിപ്പിക്കും: മന്ത്രി ആർ ബിന്ദു

തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക് കോളേജ് വജ്രജൂബിലി കെട്ടിട നിർമാണോദ്ഘാടനം നിർവഹിച്ചു. പൊതു കലാലയങ്ങൾ ഉൾപെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലും വിദ്യാഭ്യാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടികൾ ആവിഷ്കരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു. തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക് കോളേജിൽ വജ്രജൂബിലി കെട്ടിട നിർമാണോദ്ഘാടനം…

ആറാട്ട് ഉത്സവത്തിന് കൊടിയേറി
Blog Events Kerala Thrissur News

ആറാട്ട് ഉത്സവത്തിന് കൊടിയേറി

കയ്‌പമംഗലം : കമ്പനിക്കടവ് കൂരിക്കുഴി ദേശം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന്  തന്ത്രി സുകുമാരൻ ഞാറയ്ക്കൽ കൊടിയേറ്റി. വിവിധ ദിവസങ്ങളിൽ  ഓട്ടൻതുള്ളൽ, വിളക്കെഴുന്നള്ളിപ്പ്, ഗാനമേള, തിരുവാതിരകളി, കോൽക്കളി, രൂപക്കളം, നൃത്തനൃത്യങ്ങൾ എന്നിവ നടക്കും. ഉത്സവ ദിവസമായ 12ന് വൈകിട്ട് 3.30ന് പകൽപ്പൂരം, പറയെടുപ്പ്, വെടിക്കെട്ട്, തായമ്പക, ആറാട്ട്…

രാഷ്ട്രപതിയുടെ പൊലീസ് മെഡൽ തിളക്കത്തിൽ ജില്ല
Blog Kerala Thrissur News Top News

രാഷ്ട്രപതിയുടെ പൊലീസ് മെഡൽ തിളക്കത്തിൽ ജില്ല

തൃശൂർ : രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചതിൽ ജില്ലയിലെ മൂന്നു പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ മെഡൽതിളക്കം. വിശിഷ്ട സേവാ മെഡലിന് സ്‌പെഷ്യൽ ബ്രാഞ്ച് തൃശൂർ സൂപ്രണ്ട് ആമോസ് മാമനും  രാമവർമപുരം പൊലീസ് അക്കാദമിയിലെ സബ് ഇൻസ്‌പെക്ടർ പി ആർ രാജേന്ദ്രൻ, തൃശൂർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ അസി.  സബ്…

ബിരിയാണി കഴിച്ച 7 പേർ ചികിത്സ തേടി
Blog Kerala Malayalam Thrissur News Top News

ബിരിയാണി കഴിച്ച 7 പേർ ചികിത്സ തേടി

കാട്ടൂർ : തൃശൂർ ശോഭ സിറ്റിയിലെ ഭക്ഷണശാലയിൽ നിന്ന് കോഴി ബിരിയാണി കഴിച്ച കുട്ടികളടക്കം ഏഴ് പേർ ചികിത്സതേടി. കാട്ടൂർ അടപ്പശേരി ബേബിയുടെ ഭാര്യ ഓമന, പേരക്കുട്ടികളായ ആന്റണി, ആരോൺ, ആൻഡ്രീന, അയന, എയ്ഞ്ചലീന, ആൻഫിയ എന്നിവരാണ് ചികിത്സ തേടിയത്. ഞായറാഴ്ച ശോഭ സിറ്റി സന്ദർശിക്കാൻ പോയ കുട്ടികളടങ്ങിയ…

വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് 
പോക്സോ കോടതി 
ഉദ്‌ഘാടനം നാളെ
Blog Kerala Thrissur News

വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് 
പോക്സോ കോടതി 
ഉദ്‌ഘാടനം നാളെ

വടക്കാഞ്ചേരിയിൽ അനുവദിച്ച ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വ്യാഴാഴ്‌ച പ്രവർത്തനം ആരംഭിക്കും. രാവിലെ 9.30ന് ഹൈക്കോടതി ജഡ്ജ് എ കെ ജയശങ്കരൻ നമ്പ്യാർ   ഉദ്ഘാടനം ചെയ്യും. ഓട്ടുപാറ–- കുന്നംകുളം റോഡിൽ കൃഷിഭവന് എതിർവശത്തുള്ള കെട്ടിടത്തിലാണ് പോക്സോ കോടതി. ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള വടക്കാഞ്ചേരി കോടതിയിൽ സബ് കോടതി, എംഎസിടി…

ചാലക്കുടിക്കാര്‍ക്ക് രുചിപ്പെരുമ വിളമ്പിയ ഇന്ത്യന്‍ കോഫി ഹൗസിന് ഇന്നു താഴു വീഴും
Blog Kerala Thrissur News

ചാലക്കുടിക്കാര്‍ക്ക് രുചിപ്പെരുമ വിളമ്പിയ ഇന്ത്യന്‍ കോഫി ഹൗസിന് ഇന്നു താഴു വീഴും

രണ്ടരപ്പതിറ്റാണ്ട്  ചാലക്കുടിക്കാരടക്കമുള്ളവർക്ക് രുചിപകർന്ന ഇന്ത്യൻ കോഫി ഹൗസ് ഓർമയാകുന്നു. 1999ൽ ഓണക്കാലത്താണ് ചാലക്കുടി നഗരസഭ ഓഫീസ് കോമ്പൗണ്ടിൽ ഇന്ത്യൻ കോഫി ഹൗസിന്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. ചാലക്കുടിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിരവധി ചലനങ്ങൾ സൃഷ്ടിക്കാൻ വേദിയായ പൊതുയിടമായിരുന്നു കോഫീഹൗസ്. തർക്കങ്ങളും പരാതികളും  പരിഹരിക്കാൻ കോഫി ഹൗസ്‌   വേദിയായിട്ടുണ്ട്.…

നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച്‌
Blog Kerala Politics Thrissur News

നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച്‌

അഴിമതിക്ക് കൂട്ടുനിൽക്കുന്ന നഗരസഭാ ചെയർമാൻ രാജിവയ്ക്കുക, മുനിസിപ്പൽ എൻജിനിയറെ മുറിയിൽ പൂട്ടിയിട്ട് വധഭീഷണി മുഴക്കിയ കോൺഗ്രസ്‌ കൗൺസിലറെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ പി തോമസ്   ഉദ്‌ഘാടനം ചെയ്തു. കേരള…

സാരി മോഷ്ടിച്ച സ്ത്രീ അതേ കടയില്‍ വീണ്ടുമെത്തി; പിടിവീണത് ഭര്‍ത്താവിനൊപ്പം എത്തിയപ്പോള്‍
Blog Kerala Thrissur News

സാരി മോഷ്ടിച്ച സ്ത്രീ അതേ കടയില്‍ വീണ്ടുമെത്തി; പിടിവീണത് ഭര്‍ത്താവിനൊപ്പം എത്തിയപ്പോള്‍

ഗുരുവായൂര്‍: സാരി മോഷ്ടിച്ചു കടന്ന സ്ത്രീ വീണ്ടും ഒരു മാസത്തിനു ശേഷം കടയിലെത്തിയപ്പോള്‍ കൈയോടെ പിടിച്ച് കടക്കാരന്‍. സിസിടിവി ക്യാമറ പകര്‍ത്തിയ മുഖം കടക്കാരന്‍ ഓര്‍ത്തിരുന്നു. ശനിയാഴ്ച രാത്രി ഗുരുവായൂര്‍ കിഴക്കേനടയിലെ വസ്ത്രക്കടയിലാണ് സംഭവം. തൃപ്രയാര്‍ സ്വദേശിനിയാണ് ഭര്‍ത്താവിനൊപ്പം പിടിയിലായത്. കഴിഞ്ഞ മാസവും ഭര്‍ത്താവിനൊപ്പം തന്നെയാണ് കടയില്‍ കയറി…

‘കൊടുക്കാം നല്ലൊരു സല്യൂട്ട്’; ബന്ധുക്കള്‍ ഉപേക്ഷിച്ച സഹോദരിമാര്‍ക്ക് തുണയായി പഞ്ചായത്തും പൊലീസും
Blog Kerala Thrissur News

‘കൊടുക്കാം നല്ലൊരു സല്യൂട്ട്’; ബന്ധുക്കള്‍ ഉപേക്ഷിച്ച സഹോദരിമാര്‍ക്ക് തുണയായി പഞ്ചായത്തും പൊലീസും

തൃശൂര്‍: ബന്ധുക്കള്‍ ഉപേക്ഷിച്ച സഹോദരിമാര്‍ക്ക് തുണയായി പാവറട്ടി പോലീസിന്‍േറയും മുല്ലശ്ശേരി പഞ്ചായത്ത് പ്രതിനിധികളും. മുല്ലശ്ശേരിയില്‍ പതിനാലാം വാര്‍ഡില്‍ താമസിക്കുന്ന സഹോദരിമാരായ ചന്ദ്ര ( 93 ) കല്ല്യാണി ( 86 ) എന്നിവര്‍ക്കാണ് പാവറട്ടി പോലീസിന്റെയും പഞ്ചായത്ത് പ്രതിനിധികളുടേയും സഹായത്തോടെ ചേലക്കരയിലെ ശാന്തി സദന്‍, അമ്മവീട് എന്നീ അഭയകേന്ദ്രങ്ങളിലേക്കാണ്…