റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ! നീണ്ട വാരാന്ത്യം ആഘോഷമാക്കാന്‍ പോകാം
റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങുകയാണ്. പരേഡ് കാണുവാനും ആഘോഷങ്ങിൽ പങ്കെടുക്കുവാനും നിരവധി ആളുകൾ ഡൽഹിയിലേക്ക് യാത്ര ചെയ്യുന്ന സമയം കൂടിയാണിത്. നീണ്ട ഒരു വാരാന്ത്യം തന്നെ കയ്യിലുള്ളതിനാൽ ഡല്‍ഹി യാത്ര റിപ്പബ്ലിക് ദിന കാഴ്ചകളിൽ മാത്രം ഉള്‍പ്പെടുത്താതെ എന്നും ഓർമ്മിക്കുവാൻ സാധിക്കുന്ന തരത്തിൽ ഒരു നീണ്ടയാത്രയാക്കാം. റിപ്പബ്ലിക്…