‘ആരോഗ്യം മോശമാകുന്നു’, പ്രഭാസിന് എന്തുപറ്റി?, താരം ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നുവെന്ന് റിപ്പോർട്ട്?
ചിലരുടെ തലവര തന്നെ മാറുന്നത് ചില സിനിമകളോ കഥാപാത്രങ്ങളോ ജീവിതത്തിലേക്ക് വന്ന് കഴിയുമ്പോഴാണ്. അത്തരത്തിൽ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സീരിസിൽ അഭിനയിച്ച് ഒറ്റയടിക്ക് താരമൂല്യം ഉയർത്തുകയും ലോകത്തെമ്പാടുമായി ആരാധകരെ നേടിയെടുക്കുകയും ചെയ്തവ സൗത്ത് ഇന്ത്യൻ താരമാണ് പ്രഭാസ്. പക്ഷെ ബാഹുബലിക്ക് ശേഷം അത്രത്തോളം സക്സസ് ഫുള്ളായ ഒരു…