Tuesday, March 21, 2023
തൃശൂരിൽ അധ്യാപികയെ കൊലപ്പെടുത്തി കവർച്ച
Blog Crime Thrissur News

തൃശൂരിൽ അധ്യാപികയെ കൊലപ്പെടുത്തി കവർച്ച

തൃശൂർ : അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) യാണ് കൊല്ലപ്പെട്ടത്.  ഇവര്‍ വീട്ടിൽ തനിച്ചായിരുന്നു താമസം. തളിക്കുളം എസ്എൻവി യുപി സ്കൂളിലെ അധ്യാപികയായിരുന്നു. രാവിലെ ഏഴ് മണിയോടെ ശബ്ദം കേട്ടെത്തിയ  അയൽവാസികളാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ വസന്തയെ കണ്ടത്.…

തൃശൂരില്‍ യുവതിയും രണ്ട് മക്കളും മരിച്ചനിലയില്‍, കത്തിക്കരിഞ്ഞ മൃതദേഹം ബാല്‍ക്കണിയില്‍
Blog Crime Thrissur News

തൃശൂരില്‍ യുവതിയും രണ്ട് മക്കളും മരിച്ചനിലയില്‍, കത്തിക്കരിഞ്ഞ മൃതദേഹം ബാല്‍ക്കണിയില്‍

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയെയും രണ്ട് കുട്ടികളെയുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പന്നിത്തടം ചെറുമാനയന്‍കാട് സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന, മക്കളായ അജുവ, അമന്‍ എന്നിവരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍ നിലയിലെ…

ഓൺലൈനിൽ  പാർട് ടൈം ജോലി വാഗ്ദാനത്തിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ്.
Breaking News Crime Thrissur News

ഓൺലൈനിൽ പാർട് ടൈം ജോലി വാഗ്ദാനത്തിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ്.

തൃശൂർ: കല്ല്യാണത്തിനു സ്വരൂപിച്ച പണം മുഴുവൻ ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ടു. തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിൽ മുഴുവൻ പണവും കണ്ടെടുത്തു. ഓൺലൈനിൽ പാർട് ടൈം ജോലി എന്ന വാട്സാപ് പരസ്യത്തിന് പ്രതികരിച്ചപ്പോൾ ചേലക്കര സ്വദേശിയായ യുവാവിന് ലഭിച്ചത് ഒരു ലിങ്ക് ആയിരുന്നു. ഈ ലിങ്കിൽ…

സഹോദരനെ കൊന്ന് കുഴിച്ചുമൂടി.
Crime Kerala Thrissur News

സഹോദരനെ കൊന്ന് കുഴിച്ചുമൂടി.

തൃശൂർ : തൃശൂര്‍ ചേര്‍പ്പില്‍ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടി. മുത്തുള്ളിയാല്‍ സ്വദേശി കെ ജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ കെ ജെ സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. ചേര്‍പ്പ് മുത്തുള്ളിയാല്‍ തോപ്പിനു സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാബുവിനെ കഴുത്ത് ഞെരിച്ച്…

കൊടുങ്ങല്ലൂർ റിന്‍സി വധക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ.
Crime Kerala Malayalam Thrissur News

കൊടുങ്ങല്ലൂർ റിന്‍സി വധക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ.

തൃശൂർ: കൊടുങ്ങല്ലൂരിൽ വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് സ്വദേശി റിയാസിനെ ആണ് ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ വഴിയരികിൽ കാത്ത് നിന്ന് സ്‌കൂട്ടറിൽ വരികയായിരുന്ന വനിതാ വ്യാപാരിയെ ആക്രമിച്ചത്. ഇളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യ…

പോക്സോ കേസ് പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ.
Crime Kerala Thrissur News

പോക്സോ കേസ് പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ.

ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു കൊണ്ട് തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഉത്തരവായി. തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരണത്തിനു ശേഷം ആദ്യമായാണ് ഒരു കേസിൽ ജീവപര്യന്തം ശിക്ഷവിധിക്കുന്നത്. ചെറുതുരുത്തി സ്റ്റേഷൻ…

മാരക മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ.
Crime Kerala Malayalam Thrissur News

മാരക മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ.

മനോരോഗ ചികിത്സക്കായി നൽകുന്ന ഗുളികകളും മാരക മയക്കുമരുന്നുമായികളുമായി രണ്ടുപേർ പിടിയിൽ. മാരക മയക്കുമരുന്നായ MDMA യും മനോരോഗികളുടെ ചികിത്സക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണം നൽകിവരുന്ന നൈറ്റോട്രേസേപാം ഗുളികകളുമായി രണ്ടുപേർ പിടിയിലായി. വൻ തുക ഈടാക്കി, വിദ്യാർത്ഥികൾക്ക് വിൽപന നടത്താനായി കാറിൽ കൊണ്ടുവരുമ്പോഴാണ് ഇവർ തൃശൂർ സിറ്റി പോലീസിന്റെ പിടിയിലായത്. ചാവക്കാട്…

ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവതികൾ അറസ്റ്റിൽ.
Crime Kerala Malayalam Thrissur News

ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവതികൾ അറസ്റ്റിൽ.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമം നടത്തിയ മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ ( 27), കായംകുളം, എരുവ ദേശത്ത് ഇല്ലത്തറയിൽ വീട്ടിൽ നിസ (29) എന്നിവരാണ് തൃശ്ശൂർ വെസ്റ്റ് പോലീസിൻെറ പിടിയിലായത്. ഡോക്ടറുടെ വാട്സാപ്പിലേക്ക് തുടരെ തുടരെ സന്ദേശം അയച്ച യുവതിയോട്…

സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതിൽ 2 പേർ അറസ്റ്റിൽ.
Crime Kerala Malayalam Thrissur News

സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതിൽ 2 പേർ അറസ്റ്റിൽ.

സ്കൂൾ വിദ്യാർത്ഥിനികളെ പ്രലോഭിപ്പിച്ച് കാറിൽ കൊണ്ട് പോയി പീഡിപ്പിച്ചു.പോക്സോ കേസിൽ 2 പേർ അറസ്റ്റിൽ സ്കൂളിലേക്ക് പോകുകയായിരു്നന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ട് പോയി പീഢനം നടത്തിയ കേസിൽ രണ്ട് പേരെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. അയ്യന്തോൾ തൃക്കുമാരക്കുടം അമ്പാടി വീട്ടിൽ രാഹുൽ (20), കൂർക്കഞ്ചേരി…

കാറുകൾ വാടകയ്ക്കെടുത്ത് മറിച്ചുവിൽക്കുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടി
Crime Kerala Local Thrissur News

കാറുകൾ വാടകയ്ക്കെടുത്ത് മറിച്ചുവിൽക്കുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടി

കാറുകൾ വാടകയ്ക്കെടുത്ത് മറിച്ചുവിൽക്കുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടി. വാടകക്കെടുത്ത കാറുകൾ പണയത്തിനെടുത്ത് മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുപോയി മറിച്ചു വിൽക്കുന്ന സംഘത്തിലെ പ്രധാനിയായ പത്തനംതിട്ട വെട്ടിപുറം സ്വദേശി മുരുപ്പേൽ പുത്തൻ വീട്ടിൽ നൗഫലിനെയാണ് വാളയാറിൽ നിന്നും മണ്ണുത്തിപോലീസ് അറസ്റ്റുചെയ്തത്. പല ആളുകളിൽ നിന്നും റെൻറ് എ കാർ വ്യവസ്ഥയിൽ വാഹനം…