കാറുകൾ വാടകയ്ക്കെടുത്ത് മറിച്ചുവിൽക്കുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടി
കാറുകൾ വാടകയ്ക്കെടുത്ത് മറിച്ചുവിൽക്കുന്ന സംഘത്തിലെ പ്രധാനിയെ പിടികൂടി. വാടകക്കെടുത്ത കാറുകൾ പണയത്തിനെടുത്ത് മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുപോയി മറിച്ചു വിൽക്കുന്ന സംഘത്തിലെ പ്രധാനിയായ പത്തനംതിട്ട വെട്ടിപുറം സ്വദേശി മുരുപ്പേൽ പുത്തൻ വീട്ടിൽ നൗഫലിനെയാണ് വാളയാറിൽ നിന്നും മണ്ണുത്തിപോലീസ് അറസ്റ്റുചെയ്തത്. പല ആളുകളിൽ നിന്നും റെൻറ് എ കാർ വ്യവസ്ഥയിൽ വാഹനം…