ബിരിയാണി കഴിച്ച 7 പേർ ചികിത്സ തേടി
കാട്ടൂർ : തൃശൂർ ശോഭ സിറ്റിയിലെ ഭക്ഷണശാലയിൽ നിന്ന് കോഴി ബിരിയാണി കഴിച്ച കുട്ടികളടക്കം ഏഴ് പേർ ചികിത്സതേടി. കാട്ടൂർ അടപ്പശേരി ബേബിയുടെ ഭാര്യ ഓമന, പേരക്കുട്ടികളായ ആന്റണി, ആരോൺ, ആൻഡ്രീന, അയന, എയ്ഞ്ചലീന, ആൻഫിയ എന്നിവരാണ് ചികിത്സ തേടിയത്. ഞായറാഴ്ച ശോഭ സിറ്റി സന്ദർശിക്കാൻ പോയ കുട്ടികളടങ്ങിയ…