ഹോക്കി ലോകകപ്പ് : ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച് ജർമനി
റൂർക്കല : മൂന്നുതവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തകർപ്പൻ പോരാട്ടത്തിൽ മറികടന്ന് ജർമനി ഹോക്കി ലോകകപ്പ് ഫൈനലിൽ. 4–-3നാണ് ജയം. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം അവസാന ക്വാർട്ടറിലായിരുന്നു ജർമനിയുടെ അവിശ്വസനീയ പ്രകടനം. മൂന്ന് ഗോളാണ് അവസാന ക്വാർട്ടറിൽ അടിച്ചത്. ഫെെനലിൽ നിലവിലെ ചാമ്പ്യൻമാരായ ബൽജിയമാണ് എതിരാളി. സെമിയിൽ ബൽജിയം നെതർലൻഡ്സിനെ…