രാഷ്ട്രപതിയുടെ പൊലീസ് മെഡൽ തിളക്കത്തിൽ ജില്ല
തൃശൂർ : രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചതിൽ ജില്ലയിലെ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡൽതിളക്കം. വിശിഷ്ട സേവാ മെഡലിന് സ്‌പെഷ്യൽ ബ്രാഞ്ച് തൃശൂർ സൂപ്രണ്ട് ആമോസ് മാമനും രാമവർമപുരം പൊലീസ് അക്കാദമിയിലെ സബ് ഇൻസ്‌പെക്ടർ പി ആർ രാജേന്ദ്രൻ, തൃശൂർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ അസി. സബ്…