പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ

International Top News

ഇസ്ലാമബാദ്:പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷ്റഫിന് വധശിക്ഷ. 2007 ൽ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്. ദുബായിൽ ചികിത്സയിൽ കഴിയുകയാണ് മുഷ്റഫ് ഇപ്പോൾ. പെഷവാറിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്.1999 മുതൽ 2008 വരെയാണ് മുഷ്റഫ് പ്രസിഡന്റായിരുന്നത്.

READ  മഹാരാഷ്ട്ര; വിശ്വാസ വോട്ടെടുപ്പില്‍ വിധി നാളെ പറയുമെന്ന് സുപ്രീം കോടതി