സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇന്ധനവില

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇന്ധനവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോൾ ലിറ്ററിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് കൂടിയത്.
സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ ഡീസലിന് 1.40 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു മാസത്തിനിടെ ഡീസൽ ലിറ്ററിന് രണ്ടു രൂപയാണ് കൂടിയത്. പെട്രോൾ വിലയിൽ 2.15 രൂപയുടെ വർദ്ധനവും ഉണ്ടായി.

See also  കുരുമുളക് സ്പ്രേയും ഡമ്മി തോക്കുമായി വൻ കവർച്ച സംഘം.
Kerala Top News