തൃശൂരിൽ അധ്യാപികയെ കൊലപ്പെടുത്തി കവർച്ച

തൃശൂരിൽ അധ്യാപികയെ കൊലപ്പെടുത്തി കവർച്ച

Advertisements
Advertisements

തൃശൂർ : അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) യാണ് കൊല്ലപ്പെട്ടത്.  ഇവര്‍ വീട്ടിൽ തനിച്ചായിരുന്നു താമസം. തളിക്കുളം എസ്എൻവി യുപി സ്കൂളിലെ അധ്യാപികയായിരുന്നു.

Advertisements

രാവിലെ ഏഴ് മണിയോടെ ശബ്ദം കേട്ടെത്തിയ  അയൽവാസികളാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ വസന്തയെ കണ്ടത്. സംഭവത്തിൽ ജയരാജ് എന്ന മണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണത്തിന് വേണ്ടിയാണ് വസന്തയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Advertisements
See also  ഗുരുവായൂർ ഏകാദശി സമാപിച്ചു
Blog Crime Thrissur News